
Authentic Edition directly published by Fabian Books
Soofisathinte Akashangal
•
In Stock
Edited:P N Das
₹250(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages—
PublisherFabian Books
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499
Book Synopsis
സൂഫിസം ആചരിക്കുന്നവനാണ് സൂഫി. ബോധോദയത്തിലേക്കും ഈശ്വരസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന ആത്മശുദ്ധീകരണത്തിൻ്റെ വഴിയിൽ ഇറങ്ങിത്തിരിച്ചവൻ. നിത്യസത്യമായ ഈശ്വരനെയാണ് സുഫി തേടുന്നത്. ഇസ്ലാമിൻ്റെ ആത്മാാണ് സൂഫിസം. അനുദിനം ഭൗതികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിനെ അതിൻ്റെ ആത്മീയപ്രഭാവത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്ന ലേഖനങ്ങൾ.
P
Author
P N Das
Ratings & Opinions
Customer Reviews
Loading reviews...
Explore More
View All in Category →You May Also Like
₹145
₹280
₹200
₹360



