Free ShippingOn orders above ₹499
Ponkathir Manikal
Authentic Edition directly published by Fabian Books

Ponkathir Manikal

In Stock
240(Inclusive of all taxes)
BindingHardcover
LanguageMalayalam
Pages180
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

ഒരു തൂവൽസ്‌പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്‌തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ

P
Author

Prof V Vasudevan

View all books by this author
Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Pazhampuranams

Pazhampuranams

Senu Eapen Thomas

125
Pallillatha Chirikal

Pallillatha Chirikal

Raseena Haider

200