
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്
KuzhaManj
•
സ്റ്റോക്കുണ്ട്
Paperback
₹550
നികുതി ഉൾപ്പെടെ
1
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Agatha Christie |
|---|---|
| വിവർത്തകൻ / വിവർത്തക | Adv Vayalam Harindranath |
| പ്രസാധകർ | Fabian Books |
| വിഭാഗം | Autobiography |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
നിശബ്ദതയുടെ ഏകാന്തലോകത്ത് നിമിഷങ്ങളുടെ ഇഴച്ചിൽ ശബ്ദങ്ങൾകൊണ്ട് ഭ്രമാത്മകലോകങ്ങൾ നിർമ്മിച്ചെടുത്ത വിരൽതുമ്പ്. അഗാധവും സങ്കീർണ്ണവുമായ ഭാവനയുടെ വന്യതയിൽനിന്ന് വാക്കുകളിൽ മരണസൂചകങ്ങൾ ഒളിപ്പിച്ചുവച്ച രചനാതന്ത്രം. കാട്ടരുവിയിലെ ജലംപോലെ തെളിഞ്ഞതും ഇളംകാറ്റുപോലെ ശുദ്ധവുമായ ഒരു സ്വകാര്യജീവിതം അനാവൃതമാകുന്നു.
കൂടുതൽ പുസ്തകങ്ങൾ
സമാനമായ മറ്റ് കൃതികൾ
റേറ്റിംഗുകളും അഭിപ്രായങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









