Free ShippingOn orders above ₹499
Kuttikalum Rakthasakshikalum
Authentic Edition directly published by Fabian Books

Kuttikalum Rakthasakshikalum

In Stock
Author:A Ayyappan
120(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

ഇതാ വെട്ടും തിരുത്തുമുള്ള ഒരു പുസ്‌തകം. അറിവും വഴിച്ചോറും തന്ന പ്രജ്ഞയും വളർച്ചയും. ഇച്ഛയുടെ വിരലുകളിൽ ഞാൻ വളർത്തിയ അമ്പുകളും ശത്രുവിൻ്റെ ശിരസ്സിലെ രത്നവും രക്തവും കുട്ടികൾ ആഹ്ളാദങ്ങൾ വറ്റിപ്പോയ ഹൃദയങ്ങളാണിന്ന്. കുരിശിൽനിന്ന് രക്തസാക്ഷികൾ ഉയിർത്തെഴുന്നേൽക്കുന്നത് അവർ കാണുന്നു. എൻ്റെ ധമനികളുടെ ഒരു പുസ്‌തകമാണിത്. അനുഭൂതികളുടെ അറിവു പകർന്നുതന്ന പരിപ്രേക്ഷ്യം.

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
130
160
95
160