Free ShippingOn orders above ₹499
EMSum Daivavum
Authentic Edition directly published by Fabian Books

EMSum Daivavum

In Stock
Author:C Anoop
90(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

തട്ടിൻപുറത്തുനിന്നും പഴയതലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരും പോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ.കെ.ജി. സെന്ററിലേക്ക് ഇ.എം.എസ്. ഇറങ്ങിവരുന്ന സ്വ‌പ്നാത്മക കഥയാണ് ഇ.എം.എസ്സും ദൈവവും. ഈ കഥ ഒരാളിൻ്റെ സ്വപ്നമല്ല. എന്നാൽ ഏതോതരത്തിൽ ഇ.എം.എസിൻ്റെ വരവാഗ്രഹിക്കുന്ന മലയാളിയബോധത്തിൻ്റെ സ്വപ്‌നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ.എം.എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിൻ്റെ ഭാവന നമ്മുടെ കാലത്തിൻ്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്.

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Ummamiyude Aad

Ummamiyude Aad

Abu Anthroth

100
Themis

Themis

Husna Rafi

200
170