Free ShippingOn orders above ₹499
Dalit BahuJanam Charithram Dharshanam Prayogam
Authentic Edition directly published by Fabian Books

Dalit BahuJanam Charithram Dharshanam Prayogam

In Stock
Author:M B Manoj
240(Inclusive of all taxes)
BindingHardcover
LanguageMalayalam
Pages352
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

ഇന്ത്യയിലെ മർദ്ദിത ജനകോടികൾ ബഹിഷ്കൃതരാവുന്നതിനു പിന്നിലെ പ്രധാനഘടകം ജാതീയതയിൽ അധിഷ്‌ഠിതമായ വംശീയ ഏറ്റിറക്കങ്ങളാണ്. എന്നാൽ വളരെ വൈകിമാത്രമാണ് ഈ യാഥാർത്ഥ്യം ഇന്ത്യൻ പൊതുബോധത്തിൽ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ കാർന്നുതിന്നുന്ന ഈ മനുഷ്യവിരുദ്ധതയെ പ്രതിരോധിക്കുക എന്ന കർത്തവ്യമാണ് പ്രാചീന, മധ്യകാല, കോളനികാല, സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയിൽ ജ്ഞാനാർജ്ജിതരൊക്കെയും ചെയ്തിട്ടുള്ളത്. ഒരു മനുഷ്യനുമേൽ മറ്റൊരു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന, ഒരു മനുഷ്യനുതാഴെ മറ്റൊരു മനുഷ്യനെ സ്ഥാപിക്കുന്ന ഈ മനുഷ്യവിരുദ്ധ കാഴ്ചപ്പാടിൻ്റെ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക, സാംസ്കാരിക, മത, വിജ്ഞാന, രാഷ്ട്രസംബന്ധ, ആത്മീയ മേഖലകളിലെല്ലാം ജീർണത സൃഷ്ടിച്ചത്. മനുഷ്യവിരുദ്ധവും ഭാവിനാശത്തിൽ അധിഷ്‌ഠിതവുമായ പ്രയോഗരീതികൾക്ക് കീഴ്പ്പെട്ടുപോയ പ്രസ്ഥാനങ്ങളും മതങ്ങളും കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പുലർത്തിയ ഏകപക്ഷീയതകളെ അടയാളപ്പെടുത്തുന്ന പുസ്‌തകം.

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category