Free ShippingOn orders above ₹499
Budhijeevikalude Maunam
Bestseller
Authentic Edition directly published by Fabian Books

Budhijeevikalude Maunam

In Stock
Author:Noam ChomskyTranslated:M S BaneshTranslated:N M Hussain
150(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages182
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്‌മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്‌കിയുടെ രാഷ്ട്രീയലേഖനങ്ങൾ.

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category