Free ShippingOn orders above ₹499
Aathmavile Nerippodukal
Authentic Edition directly published by Fabian Books

Aathmavile Nerippodukal

In Stock
200(Inclusive of all taxes)
BindingHardcover
LanguageMalayalam
Pages144
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

ലോകമാകുന്ന കെണിയിൽ അകപ്പെട്ട മനുഷ്യൻ്റെ സന്ത്രാസങ്ങളും ഉള്ളൊഴുക്കുകളും എന്നും വലിയ എഴുത്തുകാരുടെ സർഗ്ഗപ്രേരണകളായിരുന്നു. കാലദേശങ്ങൾക്കതീതമായി അവ തലമുറകളുമായി സംവദിക്കുന്നു, വായനക്കാരനെ പ്രലോഭിപ്പിക്കുന്നു. മാറിവരുന്ന ഭാവുകത്വത്തിന്റെയും അഭിരുചിയുടെയും വെളിച്ചത്തിൽ അവ പുനഃസൃഷ്ടിക്കപ്പെടുന്നു.

വിശ്വസാഹിത്യത്തിലെ വിഖ്യാതകൃതികളുമായുള്ള സർഗ്ഗസംവാദം.

ആത്മാവിലെ നെരിപ്പോടുകൾ

ഡോ. സി. ഗോപിനാഥൻപിള്ള

D
Author

Dr C Gopinathan Pilla

View all books by this author
Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Vishwasam Enna Peeda

Vishwasam Enna Peeda

Vijayakrishnan

230
0
Veda Pusthakam

Veda Pusthakam

Hari Prabhakaran

750